India

ഹിമാചലില്‍ അയോ​ഗ്യരാക്കിയ കോൺ​ഗ്രസിലെ ആറ് എംഎൽഎമാ‍ർക്കും സീറ്റ് നൽകി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശില്‍ അയോ​ഗ്യരാക്കിയ കോൺ​ഗ്രസിലെ ആറ് എംഎൽഎമാ‍ർക്കും സീറ്റ് നൽകി ബിജെപി. ഹിമാചൽ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആറ് പേരും ബിജെപി ടിക്കറ്റിൽ മത്സരിക്കും. ഈ ആറ് പേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമടക്കം ഒമ്പത് പേ‍ർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. സുധീർ ശ‍ർമ്മ, രവി താക്കൂർ, രജീന്ദർ […]

India

ഹിമാചൽ വിഷയത്തിൽ പ്രതികരിച്ച് കെ സി വേണു​ഗോപാല്‍

ന്യൂ ഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയിലായതില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.  ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്.  ഇത്തരം ശ്രമങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നേരത്തെ […]

No Picture
India

ഹിമാചലില്‍ ചായക്കടക്കാരന്‍ BJP സ്ഥാനാര്‍ത്ഥി; പ്രേരണ നരേന്ദ്രമോദി

ഹിമാചല്‍ പ്രദേശ്  നിയമസഭ തിരഞ്ഞെടുപ്പില്‍ ചായക്കടക്കാരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). ഗുജറാത്തിലെ വാഡ്നഗറില്‍ ചായ വിറ്റിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ഉണ്ടായ ആകാംക്ഷയോടെയാണ് ഹിമാചല്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ ഏവരും നോക്കിക്കാണുന്നത്. ഷിംല അര്‍ബന്‍ സീറ്റിലേക്കാണ് സഞ്ജയ് സൂദ്  എന്ന […]

No Picture
India

ഹിമാചലിൽ നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ്; ഗുജറാത്ത് തീയതി പിന്നീട്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ 12ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഈ മാസം 17ന് തെരഞ്ഞെടുപ്പ്  വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. […]