India

‘സ്ത്രീകൾക്കും യാഗം ചെയ്യാം, തൊട്ടുകൂടായ്മ ഇല്ലാതാക്കും, വിവാഹം സൂര്യന്റെ സാന്നിധ്യത്തിൽ’; പുതിയ ഹിന്ദു പെരുമാറ്റച്ചട്ടം കുംഭമേളയില്‍ പ്രകാശനം ചെയ്യും

സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കാശി വിദ്വത് പരിഷത്ത് തയ്യാറാക്കിയ പുതിയ ‘ഹിന്ദു പെരുമാറ്റച്ചട്ടം’ പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭത്തില്‍ പ്രകാശനം ചെയ്യും . വാരണാസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പശസ്തമായ അക്കാദമിക് സ്ഥാപനമാണ് കാശി വിദ്വത് പരിഷത്ത്. വൈദിക വിജ്ഞാന സമ്പ്രദായങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് […]

Sports

ഇന്ത്യ – ബംഗ്ലാദേശ് ക്രിക്കറ്റ് മത്സര ദിവസം ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ

ഗ്വാളിയോര്‍: ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യാ ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം നടക്കുന്ന ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ. ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ അദ്യ ടി20 മത്സരമാണ് ഒക്ടോബര്‍ ആറിനു നടക്കുന്നത്. ഗ്വാളിയോറില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തെ […]