
District News
കൈകോർക്കാം ലോകസമാധാനത്തിനായി’;നീലൂർ സെൻ്റ് ജോസഫ്സ് യുപി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാനുസ്മരണം
നീലൂർ :നീലൂർ സെൻ്റ് ജോസഫ്സ് യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ക്രിസ്റ്റ മരിയ മാത്യു, അക്ഷര സന്തോഷ്, നെബിൻ മജു, ആഞ്ജലീന എലിസബത്ത് ഷെൽവി , അലോണ സലേഷ്, പൂജ മോൾ ബി, അക്ഷര സുനിൽ, അനഘ പ്രവീൺ എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി […]