Keralam

50 വർഷം ആയുസ് കണക്കാക്കിയ മുല്ലപ്പെരിയാർ ഡാം 129 വയസിന്‍റെ ‘നിറവിൽ’

പതിറ്റാണ്ടുകളായി മലയാളികളുടെ നെഞ്ചിലെ തീയായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് 129 വയസ്. 50 വർഷം ആയുസ് കണക്കാക്കി നിർമിച്ച ഡാം കമ്മീഷന്‍ ചെയ്തിട്ട് ഒക്‌ടോബർ 10ന് 129 വർഷം തികഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്‌നാട്ടുകാർക്ക് വെള്ളവും കിട്ടാൻ പുതിയ അണക്കെട്ട് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. […]

Keralam

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്ന് പ്രതിദിന വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു. വൈകും നേരങ്ങളിലെ വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ് ഉള്ളത്. വേനല്‍കടുക്കുന്ന ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇന്നലെത്തെ ഉപയോഗം 11.01 കോടിയാണ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടാണ്. ആറാം തീയതിയിലെ ഉപയോഗം 108.22 ദശലക്ഷമായിരുന്നു. […]

Travel and Tourism

വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുന്ന കോയിക്കൽ കൊട്ടാരത്തിൻ്റെ ചരിത്രം

വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുകയാണ് നെടുമങ്ങാട്ടെ കോയിക്കൽ കൊട്ടാരമെന്ന ചരിത്ര മാളിക. കൊട്ടാരത്തിന്‍റെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിന്‍റെ ചരിത്രവും. കേരളീയ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകൾ 1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിർമ്മിച്ചതാണെന്നാണ്‌ […]

District News

കുടമാളൂർ പള്ളിയുടെയും അൽഫോൻസാ തീർത്ഥാടനത്തിന്റെയും ചരിത്രത്തിലൂടെ: വീഡിയോ റിപ്പോർട്ട്

സീറോ മലബാർ സഭയുടെ മദ്ധ്യതിരുവിതാംകൂറിലെ പുരാതന ദൈവാലയമാണ് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയം. ഈ ദൈവാലയത്തെ കുറിച്ചുള്ള ചരിത്രപരമായ കാര്യങ്ങളെ കുറിച്ച് ഫാ ജോയൽ പുന്നശ്ശേരിയും, 35 വർഷം മുൻപ് അൽഫോൻസാ തീർത്ഥാടനം ആരംഭിക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചു കുടമാളൂർ പള്ളി വികാരി ആർച്ച് പ്രീസ്റ് […]