
Movies
നാനി നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നാനി നായകനാകുന്ന ചിത്രം അടുത്ത വർഷം മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ഒരു പ്രോമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നാനിയുടെ അർജുൻ സർക്കാർ എന്ന കഥാപാത്രത്തിന് ഇൻട്രോ നൽകുന്നതാണ് വീഡിയോ. ഹിറ്റ് 2 […]