Technology

മാറ്റങ്ങളോടെ നോക്കിയ 3210 വിപണിയിലേക്ക്

നോക്കിയയുടെ വിന്റേജ് ഫോണുകള്‍ വിപണിയില്‍ വീണ്ടുമെത്തിക്കുക എന്ന ദൗത്യം വിജയകരമായി നടപ്പിലാക്കാന്‍ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസിന് (എച്ചഎംഡി) ഇതുവരെ സാധിച്ചിട്ടുണ്ട്. നോക്കിയയുടെ ലെജന്‍ഡറി ഫോണായ 3210 വിപണയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് എച്ച്എംഡി ഇപ്പോള്‍. ഡിജിറ്റല്‍ ഡിറ്റോക്സിനുള്ള ഉപകരണമെന്നാണ് 3210യുടെ പുതിയ പതിപ്പിനെ വിശേഷിപ്പിക്കുന്നതെങ്കിലും കാലത്തിനൊത്ത ചില ഫീച്ചറുകള്‍ ഫോണിനുണ്ട്. […]

Technology

ഹൈനക്കന്‍ ടച്ചില്‍ ഒരു വിൻ്റേജ് മോഡല്‍; ‘ബോറിങ് ഫോണു’മായി എച്ച്എംഡി

ഈ വർഷമാദ്യമാണ് ബാർബി ഫ്ലിപ് ഫോണ്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം ഹൂമന്‍ മൊബൈല്‍ ഡിവൈസെസ് (എച്ച്എംഡി) നടത്തിയത്. ഇപ്പോഴിതാ ഹൈനക്കനുമ ബൊഡേഗയുമായി കൈകോർത്ത് ‘ബോറിങ് ഫോണ്‍’ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് എച്ച്എംഡി. ആപ്ലിക്കേഷനുകളില്ലാത്ത ഫ്ലിപ് ഫോണാണ് ‘ബോറിങ് ഫോണ്‍. ഹൈനക്കൻ്റെ വെബ്‌സൈറ്റില്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള 5,000 ഫോണുകള്‍ […]