
Sports
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം രണ്ടാം ജയം ആഘോഷിച്ചത്. സുഖ്ജീത് സിംഗ് ഇരട്ട ഗോളുകൾ നേടി. അഭിഷേക്, സഞ്ജയ് റാണ, ഉത്തം സിംഗ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ ഗോളുകൾ നേടി. ജപ്പാന്റെ ആശ്വാസ […]