India

ഹോളി സമയത്തെ തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ

ഹോളി അവധി കാലത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ (ട്രെയിന്‍ നമ്പര്‍. 06073) 2025 മാർച്ച് 07, 14 തീയതികളില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. […]