കുർബാന തർക്കത്തിൽ നേരിട്ട് ഇടപെട്ട് വത്തിക്കാൻ
കുർബാന തർക്കത്തില്‍ നേരിട്ട് ഇടപെട്ട് വത്തിക്കാന്‍. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കർദ്ദിനാളിനെ കണ്ടു. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ നിർദ്ദേശങ്ങളടങ്ങിയ രണ്ട് കത്ത് കർദ്ദിനാളിന് കൈമാറി. എറണാകുളം അങ്കമാലി അതിരൂപതയിൽ മാറ്റത്തിനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. മാർ ആൻഡ്രൂസ് താഴത്തിനെ ചുമതലയിൽ നിന്ന് മാറ്റിയേക്കും. പുതിയ അഡ്മിനിസ്ട്രേറ്റർ നിയമിതനാകും. ഫാദർ […]