
അതിരമ്പുഴ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നാളെ
അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടക്കും. കുരിശിൻ്റെ വഴിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കപ്പെടും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ചു, ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം […]