
Local
അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു
അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം നടന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് ഭക്തിനിർഭരമായ വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കുരിശിൻ്റെ വഴി വലിയ പള്ളിയിൽ നിന്നാരംഭിച്ച് മാറാമ്പ് ജംഗ്ഷൻ വഴി ഞൊങ്ങിണി കവലയിലെത്തി കരിവേലിമല കയറിയിറങ്ങി വലിയ […]