Keralam

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാനുള്ള അനുമതിക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ […]

Keralam

പാലക്കാട് വണ്ടിത്താവളത്തിലെ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ

പാലക്കാട്: വണ്ടിത്താവളത്തിലെ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ. മദ്യ വിൽപന നടത്തിയ പ്രതി ദേവി അറസ്റ്റിലായി. മന്ത്രിമാരായ എംബി രാജേഷ്, കെ ക‍ൃഷ്ണൻകുട്ടി എന്നിവർ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ […]