
Business
വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയില്‍; ഗൃഹോപകരണങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ്
സ്‌കൂള്‍, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ വിലയിലും മികച്ച ഓഫറിലും ഡിജിറ്റല്‍ ഗാഡ്‌ജറ്റുകളും അക്‌സസറീസുകളും വാങ്ങാന്‍ അവസരമൊരുക്കി മൈജിയുടെ യൂത്ത് ഫെസ്റ്റ്. മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിൽ മേയ് 12 വരെയാണ് യൂത്ത് ഫെസ്റ്റ് സെയിൽ. ഐ ഡി കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കു സ്‌പെഷല്‍ ഓഫറുകള്‍ ലഭ്യമാകും. ഒപ്പം ഹോം […]