Uncategorized

വിപണിയിൽ പ്രതാപം തിരിച്ചുപിടിക്കാൻ ഹോണ്ട; ZR-V എസ്‌യുവി ഇന്ത്യയിലെത്തിക്കാൻ ആലോചന

ZR-V എസ്‌യുവി ഇന്ത്യയിലെത്തിക്കാൻ ആലോചന തുടങ്ങി ഹോണ്ട. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാഹനത്തെ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. എസ്‌യുവി പൂർണമായി ഇറക്കുമതിയായി വിൽക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. CR-V, അക്കോർഡ് ഹൈബ്രിഡ് വിൽപനകൾ മുന്നിൽ കണ്ടാണ് തീരുമാനം. ZR-V ക്ക് ഇന്ത്യൻ നിരത്തുകളിൽ കാര്യമായ […]

Technology

ഹോണ്ട സിബി650ആര്‍, സിബിആര്‍650ആര്‍ മോഡലുകള്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട

മുംബൈ: ഹോണ്ട സിബി650ആര്‍, സിബിആര്‍650ആര്‍ മോഡലുകള്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട.നിയോ-റെട്രോ നേക്കഡ് സിബി650ആറിന് 9.20 ലക്ഷം രൂപയും മിഡില്‍വെയ്റ്റ് സൂപ്പര്‍സ്പോര്‍ട്ട് സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മുമ്പത്തെപ്പോലെ, സിബി650ആര്‍, സിബിആര്‍650ആര്‍ എന്നിവ […]

Automobiles

അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, എട്ടുലക്ഷം രൂപ വില; നിരത്ത് കീഴടക്കാന്‍ ഹോണ്ട അമേസ്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതുതലമുറ കാറായ ഹോണ്ട അമേസ് വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ മാരുതി സുസുക്കി ഡിസയറിന് പിന്നാലെയാണ് ലോഞ്ച്. ബേസ് മോഡലിന് എട്ടുലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മുന്‍നിര വേരിയന്റിന് 10.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം […]

Business

ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍, ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുമായി ഹോണ്ട; നവംബര്‍ 27ന് ലോഞ്ച്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐസിഇ (internal combustion engine ) സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആധിപത്യം ഉള്ളതിനാല്‍ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും ഒരു സ്‌കൂട്ടറാകാമെന്നാണ് പ്രതീക്ഷ. […]

Automobiles

ഇത് പുതുതലമുറ അമേസ്, വ്യത്യസ്ത ഡിസൈന്‍; ടീസര്‍ പുറത്തുവിട്ട് ഹോണ്ട, ഈ വര്‍ഷം തന്നെ വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ അമേസിന്റെ ടീസര്‍ പുറത്തിറക്കി. വലിയ ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പുകളും അടങ്ങിയ ടീസര്‍ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വരുന്ന ഏതാനും ആഴ്ചകള്‍ക്കകം പുതിയ അമേസ് വിപണിയില്‍ എത്തു മെന്നാണ് പ്രതീക്ഷ. 2013ലാണ് ഹോണ്ട അമേസ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. അമേസിന്റെ […]

Business

ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്‌ളെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ).

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്‌ളെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). സിബി300എഫ് ഫ്‌ളെക്സ് ഫ്യുവല്‍ എന്ന മോഡല്‍ പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ മോഡല്‍ ഒരൊറ്റ വേരിയന്റിലും സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ആക്‌സിസ് […]

Technology

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് യുഗം തീർക്കുമോ? ഹോണ്ട ആക്ടീവ EV അടുത്ത വർഷം ആദ്യം എത്തും!

സ്‌കൂട്ടർ വിഭാഗത്തിലെ തലതൊട്ടപ്പൻമാരായ ഹോണ്ടയുടെ ഇലക്ട്രിക് സെഗ്മെന്റിനായുള്ള കാത്തിരിപ്പിന് വിരാമം ഏറെ കുറെയായിരിക്കുകയാണ്. ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറേക്കാലം ആയെങ്കിലും ഇപ്പോഴിതാ ഹോണ്ട ഇലക്ട്രിക് അടുത്ത വർഷം ആദ്യം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി […]

Technology

സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി ഹോണ്ട

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രീമിയം കാര്‍ നിര്‍മാതാക്കളിലെ മുന്‍നിരക്കാരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍) തങ്ങളുടെ എലിവേറ്റ്, സിറ്റി, സിറ്റി ഇ: എച്ച്ഇവി, അമേസ് എന്നിങ്ങനെയുള്ള കാറുകളുടെ സമ്പൂര്‍ണ നിരകളിലും സുരക്ഷാ ഫീച്ചറുകള്‍ മെച്ചപ്പെടുത്താനൊരുങ്ങുന്നു. 2050ഓടെ ആഗോള തലത്തില്‍ ഹോണ്ടയുടെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിമുട്ടലുകളില്‍ ഒരു മരണം പോലും […]