
Uncategorized
വിപണിയിൽ പ്രതാപം തിരിച്ചുപിടിക്കാൻ ഹോണ്ട; ZR-V എസ്യുവി ഇന്ത്യയിലെത്തിക്കാൻ ആലോചന
ZR-V എസ്യുവി ഇന്ത്യയിലെത്തിക്കാൻ ആലോചന തുടങ്ങി ഹോണ്ട. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാഹനത്തെ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. എസ്യുവി പൂർണമായി ഇറക്കുമതിയായി വിൽക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. CR-V, അക്കോർഡ് ഹൈബ്രിഡ് വിൽപനകൾ മുന്നിൽ കണ്ടാണ് തീരുമാനം. ZR-V ക്ക് ഇന്ത്യൻ നിരത്തുകളിൽ കാര്യമായ […]