
Business
രൂപകല്‍പ്പനയിലും ഗുണമേന്മയിലും മികവുകളുമായി ഹോണര്‍ ചോയ്സ് വാച്ചുകള്‍ വിപണിയിലെത്തി
കൊച്ചി: രൂപകല്‍പ്പനയിലും ഗുണമേന്മയിലും മികവുകളുമായി ഹോണര്‍ ചോയ്സ് വാച്ചുകള്‍ വിപണിയിലെത്തി. ആമസോണിലും പ്രധാന ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വാച്ചുകള്‍ ലഭിക്കും. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമായ ഹോണര്‍ ചോയ്സ് വാച്ചിന് 8,999 രൂപയാണ് വില. എന്നാൽ, ആമസോണിൽ 3,000 രൂപ കിഴിവിൽ 5,999 രൂപയ്ക്ക് ലഭിക്കും. 1.95 ഇഞ്ച് അമൊലെഡ് അള്‍ട്രാതിന്‍ ഡിസ്പ്ലേയാണ് […]