Movies

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘കർണിക’യിലെ ഗാനങ്ങൾ പുറത്ത്

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘കർണിക’യിലെ ഗാനങ്ങൾ പുറത്ത്. സൈന ഓഡിയോസിലൂടെയാണ് പാട്ടുകൾ റിലീസ് ചെയ്തത്. നവാഗതനായ അരുൺ വെൺപാലയാണ് കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനാണ് ചിത്രത്തിന്റെ നിർമാണം. നടി പ്രിയങ്ക നായരാണ് കർണികയിലെ കേന്ദ്ര കഥാപാത്രത്തെ […]