Keralam

അത് ആന്റണി രാജു പൊട്ടിച്ച ബോംബ്; രണ്ട് എംഎല്‍എമാരെ ഷോക്കേസില്‍ വെക്കാനാണോ?; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

ആലപ്പുഴ: ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എന്‍സിപി എംഎല്‍എ തോമസ് കെ തോമസ്. മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് തനിക്കെതിരെ ആരോപണം വന്നത്. ആന്റണി രാജുവിന് കുട്ടനാട് സീറ്റ് ലഭിക്കുന്നതിന് വേണ്ടി […]