District News

കോട്ടയം മെഡിക്കൽ കോളജിൽ രോഗികളിൽ നിന്നും ഐസിയു, വെന്റിലേറ്റർ ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം; പ്രതിഷേധം ശക്തമാവുന്നു

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളിൽ നിന്നും ഐസിയു, വെന്റിലേറ്റർ ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള  ആശുപത്രി വികസന സമിതിയുടെ നീക്കം വിവാദത്തിലേക്ക്.  ഫീസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസും മറ്റ് പ്രതിഷേധ പാർട്ടികളും രംഗത്തെത്തി. ഐസിയുവിൽ കിടക്കുന്ന രോഗികളിൽ നിന്നും പ്രതിദിനം 500 രൂപയും വെന്റിലേറ്റർ […]