
District News
കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു: പാടത്തും പറമ്പിലും തീപിടിക്കുന്നതിന്റെ എണ്ണവും കൂടുന്നു; സൂക്ഷിക്കാം
കോട്ടയം: കോട്ടയം ജില്ല ചുട്ടുപൊള്ളുമ്പോൾ പാടത്തും പറമ്പിലും തീപിടിക്കുന്നതിന്റെ എണ്ണവും കൂടുന്നു. ഫയർഫോഴ്‌സ് ഓഫീസിലേക്ക് തീപിടിത്തം അറിയിച്ച് ദിനംപ്രതി നിരവധി ഫോൺ കോളുകളാണെത്തുന്നത്. ചൂടുകൊണ്ട് സ്വയം തീപിടിക്കാം, എന്നാൽ അശ്രദ്ധമായും സുരക്ഷിതമല്ലാതെയും ചപ്പുചവറുകൾക്ക് ഇടുന്ന തീ ജീവൻ വരെ നഷ്ടപ്പെടുത്താം. തീ ഇടുമ്പോൾ സുരക്ഷാസംവിധാനങ്ങൾ അടുപ്പിച്ച് വേണം ചെയ്യേണ്ടതെന്ന് […]