
ജിയോ-ഹോട്ട് സ്റ്റാര്‍ ഡൊമെയ്ന്‍; റിലയന്‍സല്ല, വെബ്‌സൈറ്റിന് പുതിയ ഉടമകള്‍
ന്യൂഡല്‍ഹി: ജിയോസിനിമയും ഹോട്ട്സ്റ്റാറും തമ്മിലുള്ള മെഗാ ലയനം ഏകദേശം പൂര്‍ത്തിയായെങ്കിലും JioHotstar.com എന്ന ഡൊമെയ്‌ന്റെ ഉടമസ്ഥാവകാശം ഡല്‍ഹി സ്വദേശിയായ 28 കാരനായിരുന്നു. ഡൊമെയ്ന്‍ സ്വന്തമാക്കണമെങ്കില്‍ ഒരു കോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. റിലയന്‍സ് ഡൊമെയ്ന്‍ വാങ്ങിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇപ്പോള്‍ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഡല്‍ഹി സ്വദേശിയായ […]