
District News
ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു; നാലുപേര്‍ക്ക് പൊള്ളലേറ്റു
കോട്ടയം: ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു. നാലുപേര്‍ക്ക് പരിക്ക്. കോട്ടയം ചേന്നാട് സ്വദേശി മധുവിൻ്റെ വീടിനാണ് രാവിലെ 6.30 ഓടെ തീപിടിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതോടെയാണ് വീട്ടുകാര്‍ തീപിടിച്ച വിവരം അറിയുന്നത്. തീപിടിച്ച സമയം ഗൃഹനാഥന്‍ മധു, ഭാര്യ ആശ, […]