District News

ചുഴലിക്കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു

കുമരകം  :  കൈപ്പുഴമുട്ട് മഞ്ചാടിക്കരി ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് കാറ്റ് വീശിയത്. മഞ്ചാടിക്കരി പീടികപ്പറമ്പ് സന്തോഷ്, തിരുവാതിര സതീശൻ, കമ്പിയിൽ ജോബി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റിൽ വീട്ടുകാർ ഭീതിയിലായി. മേൽക്കൂര തകരുന്ന ശബ്ദം കേട്ട്, വീട്ടിലുണ്ടായിരുന്നവർ […]