Movies

വേട്ടയ്യന്റെ കേരളത്തിലെ ബുക്കിങ് ഞായറാഴ്ച മുതല്‍ ; വിതരണക്കാര്‍ ശ്രീ ഗോകുലം മൂവീസ്

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വേട്ടയ്യന്റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. രാവിലെ 10 മണി മുതല്‍ ബുക്ക് മൈ ഷോ, പേടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെ വേട്ടയ്യന്റെ ടിക്കറ്റുകള്‍ ലഭ്യമാകും. […]