
Movies
ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ഒടിടിയിലേക്ക്; ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടി
ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷനാണ് നായകനായെത്തിയത്. ദീപിക പദുക്കോണ്‍ നായികയുമായി. ആഗോള ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം നേടിയ ഫൈറ്റര്‍ ഇനി ഒടിടിയിലും റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സാണ് ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. ഇംഗ്ലീഷ് […]