Technology

10.2 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ, മൂന്നായി മടക്കാം: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കി ഹുവായ്‌

ഹൈദരാബാദ്: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി ചൈനീസ് കമ്പനിയായ ഹുവായ്. ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് പുറത്തിറക്കിയത്. പ്രീ ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ പേരാണ് ബുക്ക് ചെയ്‌തത്. മുഴുവനായി തുറന്നാൽ […]