
Automobiles
നീണ്ട അവധികള്‍ തിരിച്ചടിയായി; നവംബറിൽ കാർ വില്‍പ്പനയിൽ വന്‍ ഇടിവ്
ഈ വർഷത്തെ ഉത്സവകാലം കഴിഞ്ഞതോടെ നവംബറിൽ രാജ്യത്തെ കാർ വില്പനയിൽ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട ഡാറ്റയെ ഉദ്ധരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോ […]