
Health
കൂടുതൽ സമയം എസി റൂമിൽ ചിലവഴിക്കുന്നവരാണോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ വീടുകളിലും ഓഫീസുകളും എ സി ഉപയോഗിക്കാറുണ്ട്. ചൂടുകാലത്ത് താപനില നിയന്ത്രിക്കാനും വായുവിന്‍റെ ഗുണനിലവാരം വർധിപ്പിക്കാനും എ സി സഹായിക്കും. ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകണം എന്നിവ തടയാനും ഇവ ഫലപ്രദമാണ്. പൊടികൾ നീക്കം ചെയ്യാൻ സഹായിക്കുന്നതിനായി സ്വാശകോശ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. […]