ഉയര്‍ന്ന രക്തപ്രവാഹത്തിന് കാരണം? വൃക്കയിലും കരളിലുമല്ല, തലച്ചോറില്‍ 30 മടങ്ങ് മൈക്രോപ്ലാസ്റ്റിക് ;റിപ്പോര്‍ട്ട്
മനുഷ്യന്റെ തലച്ചോറില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. ഇവ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളണ്ടാക്കുമെന്ന ആശങ്കയാണ് ആരോഗ്യരംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള പഠനമാണ് മനുഷ്യന്റെ തലച്ചോറില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അഞ്ച് മില്ലിമീറ്ററില്‍ താഴെ വലുപ്പമുള്ള മൈക്രോപ്ലാസ്റ്റിക് നഗ്‌നനേത്രങ്ങള്‍ കൊണ്ട് […]