
Health
മനുഷ്യ വൃഷണങ്ങളിലും മൈക്രോപ്ലാസ്റ്റിക്; പ്രത്യുല്‍പ്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ഗവേഷകര്‍
പരിസ്ഥിതിയില്‍ ദീര്‍ഘകാലം നിലനില്‍ക്കുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവയാണ് മൈക്രോപ്ലാസ്റ്റിക്. സമുദ്രത്തില്‍വരെ അടുത്തിടെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. മത്സ്യങ്ങള്‍ ഈ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അകത്താക്കുന്നതിലൂടെ ഇവയെ ഭക്ഷിക്കുന്ന മനുഷ്യരിലും മൈക്രോപ്ലാസ്റ്റിക് എത്തും. ഗര്‍ഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കം, കുടല്‍, മനുഷ്യരുടെ രക്തസാമ്പിളുകളിലുമൊക്കെ നേരത്തെയുള്ള ഗവേഷണങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മനുഷ്യരുടെ […]