
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കെെലാസ് ഒരുക്കുന്ന ‘ഹണ്ട്’ പ്രദർശനത്തിനെത്തുന്നു ; ഓഗസ്റ്റ് 9ന് ചിത്രം തീയറ്ററുകളിലെത്തും
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കെെലാസ് ഒരുക്കുന്ന ‘ഹണ്ട്’ പ്രദർശനത്തിനെത്തുന്നു. ഓഗസ്റ്റ് 9ന് ചിത്രം തീയറ്ററുകളിലെത്തും. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം പതിവ് ഷാജി കൈലാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായായിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. കാമ്പസ് പശ്ചാത്തലത്തിന് അനുയോജ്യമായ അഭിനേതാക്കളെയാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാവന, രാഹുൽ മാധവ്, […]