
India
വിവഹാത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 19 കാരിയെ അമ്മ കൊലപ്പെടുത്തി
ഹൈദരാബാദ്: വിവഹാത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 19 കാരിയെ അമ്മ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തെ വസതിയിൽ വച്ചാണ് 19കാരി കൊല്ലപ്പെടുന്നത്. സ്വകാര്യ കോളെജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തിങ്കളാഴ്ച രാത്രിയാണ് അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പറഞ്ഞു. യുവതിയുടെ അമ്മയും […]