Health Tips

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉപ്പ് കുറയ്ക്കാം, എന്നാൽ പൂർണമായും ഒഴിവാക്കുന്നത് ഹൈപോനാട്രീമിയക്ക് കാരണമാകും

ഭക്ഷണത്തിന്‍റെ രുചി കൂട്ടുന്ന പ്രധാന ചേരുവയാണ് ഉപ്പ്. ഉപ്പിന്‍റെ അമിത ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകുമെന്നതിനാല്‍ പലരും ഉപ്പിന്‍റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാറുണ്ട്. എന്ന് കരുതി ഉപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. ശരീരത്തിലെ പ്ലാസ്‌മ സാന്ദ്രത, ആസിഡ്‌-ബേസ്‌ സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപള്‍സുകളുടെ കൈമാറ്റം, […]