അമിതമായ ക്ഷീണവും പകല്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയും അനുഭവപ്പെടുന്നുണ്ടോ? കാരണം ഈ അഞ്ച് രോഗാവസ്ഥകളാകാം
രാത്രി മുഴുവന്‍ ഉറങ്ങുകയും ആവശ്യത്തിന് വിശ്രമം ലഭിക്കുകയുമൊക്കെ ചെയ്താലും പകല്‍ മുഴുവന്‍ ഉറക്കം തൂങ്ങിയും ക്ഷീണിച്ചുമിരിക്കുന്നവരുണ്ട്. ഈ ക്ഷീണം കുറച്ചധികം ദിവസങ്ങള്‍ നീണ്ടു നില്ക്കുകയാണെങ്കില് ചില രോഗങ്ങള്‍ സംശയിക്കേണ്ടതുണ്ട്. ഉറക്ക പ്രശ്നങ്ങള്‍ ക്ഷീണത്തിനു പിന്നിലെ പ്രധാന കാരണം ഉറക്കപ്രശ്നങ്ങളാണ്. സ്ലീപ് അപ്നിയ, ഇന്‍സോംനിയ, ഉറക്കത്തില്‍ കാല് ചലിപ്പിക്കുന്ന അവസ്ഥ(റസ്റ്റ്ലെസ് […]