Business

വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതില്‍ റെക്കോര്‍ഡ്; സെപ്റ്റംബറില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 19 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ്. 19 ശതമാനം ഇടിവാണ് നേരിട്ടത്. കനത്ത മഴയും ഉത്തരേന്ത്യയില്‍ പൂര്‍വ്വികര്‍ക്കായി പിതൃ തര്‍പ്പണവും പ്രാര്‍ഥനകളും നടത്തുന്ന പിതൃ പക്ഷം കടന്നുവന്നതുമാണ് സെപ്റ്റംബറില്‍ വില്‍പ്പനയെ ബാധിച്ചത്. പിതൃപക്ഷ കാലയളവായ പതിനാല് ദിവസം ഏതുതരത്തിലുള്ള മംഗളകരമായ കര്‍മങ്ങള്‍ ചെയ്യുന്നതും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. ഇത് […]

Business

ലക്ഷ്യമിടുന്നത് ഇതുവരെയുള്ളതിലെ ഏറ്റവും വലിയ മൂലധന സമാഹരണം; ഹ്യുണ്ടായിയുടെ 25,000 കോടിയുടെ ഐപിഒയ്ക്ക് അനുമതി, സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെയും ഐപിഒയ്ക്ക് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതി. രാജ്യത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഐപിഒയിലൂടെ ഹ്യുണ്ടായ് ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിലാണ് ഹ്യുണ്ടായ് സെബിയില്‍ അപേക്ഷ നല്‍കിയത്. ഒക്ടോബറില്‍ […]

Automobiles

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍ ഇറക്കുന്നു; പുതിയ എസ് യു വി മോഡലിന് സവിശേഷതകള്‍ ഏറെ

ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് യു വി മോഡല്‍ എത്തിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്. 2021ല്‍ കമ്പനി പുറത്തിറക്കിയ അല്‍കസാര്‍ എന്ന മോഡലിന്റെ പുതിയ വേര്‍ഷനാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നത്. 6,7 സീറ്റര്‍ ശ്രേണികളിലാണ് കാര്‍ വിപണിയിലെത്തുക. ഹ്യുണ്ടേയുടെ ഏറ്റവും ജനപ്രിയ എസ് യു വി മോഡലായ […]

Automobiles

സ്കോർപ്പിയോയ്ക്കും സഫാരിക്കും എതിരാളി; ‍ഹ്യുണ്ടായി അൽകാസർ നിരത്തുകളിലേക്ക്

ഹ്യുണ്ടായി അൽകാസർ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ രൂപത്തിനും ഭാവത്തിനുമൊപ്പം മോഹിപ്പിക്കുന്ന വിലയിലുമാണ് പുതിയ ഹ്യുണ്ടായി അൽകസാർ എത്തുന്നത്. എസ്‌യുവിയുടെ പെട്രോൾ-മാനുവൽ 7-സീറ്റർ ബേസ് വേരിയന്റിന് 14.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഡീസൽ എൻട്രി ലെവൽ എക്‌സിക്യൂട്ടീവ് ട്രിമ്മിന് 15.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി […]

Automobiles

പുതിയ നിറം, പുതിയ മുഖം; കാത്തിരിക്കാം പുതിയ അൽകാസറിനുവേണ്ടി

ഹ്യുണ്ടായിയുടെ പ്രധാനപ്പെട്ട എസ് യു വികളിൽ ഒന്നായ ആൽകാസർ ഇനി പുതിയ നിറങ്ങളിൽ. ഏറ്റവും പുതിയ ഫേസ് ലിഫ്റ്റിലാണ് മൂന്നു നിറങ്ങൾകൂടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഏറ്റവുമധികം വിറ്റഴിയുന്ന എസ് യു വി ക്രെറ്റയാണ്. ക്രെറ്റയ്ക്കും മുകളിൽ മറ്റൊരു പ്രീമിയം എസ് യു വി ഇറക്കുക എന്ന ഉദ്ദേശത്തിൽ […]

Technology

സാന്‍ട്രോയ്ക്ക് പകരമാകുമോ കാസ്പര്‍? എത്തുന്നത് ഏറ്റവും ചെറിയ എസ്‌യുവി

ഹ്യുണ്ടായിയുടെ അന്താരാഷ്ട്ര വിപണി കീഴടക്കിയ എസ്‌യുവി കാസ്പര്‍ ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിരത്തുകളിലെത്തിയാല്‍, ഹ്യുണ്ടായ് എക്‌സ്‌റ്ററിന് താഴെയാകും സ്ഥാനം. ഹ്യുണ്ടായിയുടെ ജനപ്രിയ മോഡല്‍ ആയിരുന്ന സാന്‍ട്രോയ്ക്ക് പകരം വയ്ക്കുന്നതാകും കാസ്പര്‍. സാന്‍ഡ്രോയുടെ പരമ്പരാഗത മോഡലിനെക്കാള്‍ മികച്ച സ്‌പോട്ടി സ്‌റ്റൈലിലെത്തുന്ന കാസ്പര്‍ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് […]

Automobiles

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി അവതരിപ്പിക്കാൻ ഹ്യുണ്ടായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ ഓഫറുകൾ അവതരിപ്പിച്ചത്. ക്രെറ്റ എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റും ക്രെറ്റ എൻ ലൈൻ എസ്‌യുവിയും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി അവതരിപ്പിക്കാൻ ഹ്യുണ്ടായ് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന ക്രെറ്റ ഇവി ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ദക്ഷിണ […]

Automobiles

കാർ ബുക്കിങ്ങിൽ റെക്കോഡ് തീർത്ത് ഹ്യൂണ്ടായി; സെപ്റ്റംബറിൽ വിറ്റത് 71,641 യൂണിറ്റുകൾ

ഒരു മാസക്കാലയളവിൽ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന കാർ ബുക്കിങ്ങുകൾ സ്വന്തമാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി . 71,641 യൂണിറ്റുകളാണ് സെപ്റ്റംബർ മാസത്തിലെ ബുക്കിങ്. കയറ്റുമതി കൂടാതെ ആഭ്യന്തര വിപണിയിൽ 54,241 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഇത് കഴിഞ്ഞ വർഷം വിറ്റ 49,700 യൂണിറ്റുകളേക്കാൾ 9.13% വളർച്ചയാണ് […]