
ആപ്പിളിലും ലിംഗവിവേചനം; ശമ്പള വിവേചനത്തിനെതിരെ നിയമ നടപടിയുമായി വനിതാ ജീവനക്കാർ
ആഗോള ടെക് ഭീമന്‍ കമ്പനിയായ ആപ്പിളില്‍ വേതന വ്യവസ്ഥയില്‍ ലിംഗ വിവേചനമെന്ന് ആക്ഷേപം. കമ്പനിയില്‍ വനിതാ ജീവനക്കാര്‍ക്ക് സമാന ജോലിക്ക് തങ്ങളുടെ പുരുഷന്മാരായ സഹ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുച്ഛമായ ശമ്പളം നല്‍കുന്നു എന്നാണ് ആരോപണം. ക്രിസ്റ്റീന ജോംഗ്, സാമന്ത സല്‍ഗാഡോ എന്നീ ജീവനക്കാര്‍ ആപ്പിളിന് എതിരെ കാലിഫോര്‍ണിയ കോടതിയെ […]