World

ഏകപക്ഷീയമായി പെരുമാറരുത് ; ഐസിസിക്കെതിരെ അഫ്ഗാന്‍ പരിശീലകന്‍

ആന്റിഗ്വ : ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. പിന്നാലെ ഐസിസിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട്. ഒരു പ്രശ്‌നമുണ്ടാക്കാന്‍ താനില്ല. എങ്കിലും ഒരു ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ തനിക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ട്രോട്ട് പറഞ്ഞു. സ്പിന്നര്‍മാര്‍ക്കോ പേസര്‍മാര്‍ക്കോ ആനുകൂല്യം […]

Sports

ഓവറുകൾക്കിടയിലെ ഇടവേള; ‘സ്റ്റോപ്പ് ക്ലോക്ക് റൂൾ’ സ്ഥിര നിയമമാക്കാന്‍ ഐസിസി

ക്രിക്കറ് ലോകകപ്പ് മത്സരങ്ങളിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം സ്ഥിരമാക്കാന്‍ ഒരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇത്തരത്തിലൊരു റൂള്‍ കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ചട്ടം ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ ക്രിക്കറ്റിന്റെ ഭാഗമാക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്. ഐസിസിയുടെ വാർഷിക […]

Sports

ജയിച്ചാല്‍ 13.22 കോടി; തോറ്റാല്‍ ആറരക്കോടി! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷത്തെ സമ്മാനത്തുകയില്‍ നിന്ന് മാറ്റമൊന്നുമില്ല. 2021-23 സീസണ്‍ ഫൈനല്‍ വിജയികള്‍ക്ക് 13.22 കോടി ലഭിക്കുക. റണ്ണേഴ്‌സപ്പിന് 6.61 കോടി രൂപയാണ് സമ്മാനത്തുക. ജൂണ്‍ ഏഴ് മുതല്‍ ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് […]