
Sports
ചാമ്പ്യൻസ് ട്രോഫിക്കായുള്ള ബഡ്ജറ്റ് തുകയിൽ ഐസിസിയിൽ ഭിന്നാഭിപ്രായം
ദുബായ് : അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് പരമാവധി ചെലവാക്കാവുന്ന തുക 70 മില്യൺ യു എസ് ഡോളർ ആയിരിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിൽ തീരുമാനമായതായി റിപ്പോർട്ട്. കൂടാതെ ടൂർണമെന്റിലെ അധിക ചെലവുകൾക്ക് 4.5 കോടി യു എസ് ഡോളറും ഉപയോഗിക്കാമെന്ന് യോഗം […]