
Sports
ഐസിസി ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്ത് ആദ്യ പത്തിൽ, രോഹിതിനും കോഹ്ലിക്കും തിരിച്ചടി
ഇന്നു പുറത്തുവിട്ട പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും തിരിച്ചടി. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിനു പിന്നാലെ അഞ്ച് സ്ഥാനം താഴേക്കിറങ്ങി രോഹിത് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തേക്കു വീണപ്പോള്‍ കോഹ്ലി ആദ്യ പത്തില്‍ നിന്നു തന്നെ […]