India

തിരിച്ചുകയറി ഓഹരിവിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; ഐസിഐസിഐ ബാങ്കിന് മൂന്ന് ശതമാനം നേട്ടം

മുംബൈ: കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയുടെ ഈയാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കം നേട്ടത്തോടെ. ബിഎസ്ഇ സെന്‍സെക്‌സ് 500 ഓളം പോയിന്റ് ആണ് തിരിച്ചുകയറിയത്. 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ പോയ സെന്‍സെക്‌സ് വീണ്ടും 80000ലേക്ക് അടുക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. നിലവില്‍ 79,900 പോയിന്റിന് അരികിലാണ് സെന്‍സെക്‌സില്‍ വ്യാപാരം […]

Business

ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ആണെന്ന് തോന്നാം, തട്ടിപ്പിന് ന്യൂജന്‍ വിദ്യകള്‍; മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്, തിരിച്ചറിയാന്‍ അഞ്ചു ടിപ്പുകള്‍

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഐസിഐ ബാങ്ക് മുന്നറിയിപ്പില്‍ പറയുന്നു. ‘ബാങ്ക്, നികുതി വിഭാഗം തുടങ്ങി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ളതാണെന്ന് തോന്നിപ്പിക്കുന്ന വിധം ഇ-മെയിലുകള്‍/സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പുകാര്‍ […]

Banking

ഒരു ദിവസം യുപിഐ വഴി എത്ര ഇടപാടുകള്‍ നടത്താം?, പരിധി എത്ര?; ഏഴു ബാങ്കുകളുടെ പട്ടിക നോക്കാം

സാധാരണയായി യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. ക്യാപിറ്റല്‍ മാര്‍ക്കറ്റ്, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ്, വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍സ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളില്‍ യുപിഐ ഇടപാട് പരിധി 2 ലക്ഷം വരെയാണ്. ഐപിഒയ്ക്കും റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും 5 ലക്ഷം […]

Banking

യെസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും ഒരു കോടി രൂപ പിഴചുമത്തി ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച നിർദേശങ്ങള്‍ പാലിക്കാത്തതില്‍ യെസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും പിഴ. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് 91 ലക്ഷം രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളിലെ ഉപഭോക്തൃ സേവനം (Customer Service in Banks), ഓഫീസ് അക്കൗണ്ടുകളുടെ അംഗീകൃതമല്ലാത്ത പ്രവർത്തനം […]