
Local
അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രര്‍ക്കുള്ള ഐഡന്‍റിറ്റി കാര്‍ഡ് വിതരണം ആരംഭിച്ചു
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രര്‍ക്കുള്ള ഐഡന്‍റിറ്റി കാര്‍ഡ് വിതരണം ശ്രീമതി. ചിന്നാതോമസ് കളമ്പുകാട്ട്മലയിലിന് നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സജി തടത്തില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മിനി മാത്യു, നോഡല്‍ ഓഫീസര്‍ ശ്രീമതി അമ്പിളി കെ (അസിസ്റ്റന്‍റ് സെക്രട്ടറി ), ചാര്‍ജ് ഓഫീസര്‍ […]