പാർട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്
ചെറുതോണി: പാർട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്. ഹൈറേഞ്ചിലാണ് സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുതൽ. ഇത്തരത്തിലുളള തട്ടിപ്പിന്റെ ഭാഗമായി ഇടുക്കി സ്വദേശിനിക്ക് 25 ലക്ഷം രൂപയും മൂന്നാർ സ്വദേശിനിക്ക് 15 ലക്ഷംരൂപയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടമായി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ എട്ടുപേരെ രണ്ട് […]