
Keralam
സ്ത്രീകളെ അവഹേളിക്കുന്ന റോളുകളിൽനിന്ന് അഭിനേതാക്കൾ വിട്ടുനിൽക്കണം; നിരീക്ഷണവുമായി കേരള ഹൈക്കോടതി
സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്ന വേഷങ്ങളും കഥാപാത്രങ്ങളും ചെയ്യുന്നതിൽനിന്ന് അഭിനേതാക്കൾ വിട്ടുനിൽക്കണമെന്ന് കേരള ഹൈക്കോടതി. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേൾക്കാൻ രൂപീകരിച്ച ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരുടെ സ്പെഷ്യൽ ബെഞ്ചിന്റേതാണ് നിരീക്ഷണം. സെലിബ്രിറ്റികൾക്ക് പൊതുജനങ്ങളെ സ്വാധീനിക്കാൻ സാധിക്കുമെന്നതിനാൽ അവർക്ക് മൗലികമായ […]