
Health
കാഴ്ച വെല്ലുവിളിയുള്ളവര്‍ക്ക് സഹായമാകും, ജോമട്രി വരെ അനായാസം പഠിക്കാം; ഉപകരണങ്ങള്‍ വികസിപ്പിച്ച് എൻസിഎഎച്ച്ടി
ന്യൂഡൽഹി : കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് സഹായകമാകുന്ന സാങ്കേതിക ഉത്പന്നങ്ങൾ പുറത്തിറക്കി നാഷണൽ സെൻ്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജീസ് (എൻസിഎഎച്ച്ടി). ഐഐടി ഡൽഹി ഡയറക്ടർ രംഗൻ ബാനർജിയോടൊപ്പം ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബഹലും ചേർന്നാണ് ഈ ഉത്പന്നങ്ങൾ പുറത്തിറക്കിയത്. ഐഐടി ഡൽഹിയിൽ എൻസിഎഎച്ച്ടി പുതുതായി സമാരംഭിച്ച സഹായ […]