Movies

രജനികാന്ത് ചിത്രം ‘കൂലി’ നിർമ്മാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്

ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം ‘കൂലി’ സിനിമയ്ക്കെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തൻ്റെ പാട്ടിന് പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചത്. കംപോസറായ തൻ്റെ അനുവാദം ഇല്ലാതെ പാട്ട് ടീസറിൽ ഉപയോഗിച്ചു എന്നതാണ് പരാതി. ഏപ്രിൽ 22-നാണ് ചിത്രത്തിൻ്റെ […]

Entertainment

സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട […]

Movies

ഇളയരാജയായി ധനുഷ് ;ആഘോഷമാക്കി ആരാധകര്‍

വിഖ്യാത സംഗീതജ്ഞന്‍ ഇളയരാജയുടെ ജീവിതം സിനിമയാവുന്നു. തമിഴ് സൂപ്പര്‍താരം ധനുഷാണ് ഇളയരാജയുടെ വേഷത്തിലെത്തുന്നത്. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ധനുഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഇളയരാജ തന്നെയായിരിക്കും. അഭിമാനം ഇളയരാജ സാര്‍ എന്ന കുറിപ്പിലാണ് പോസ്റ്റര്‍. […]

No Picture
India

സംഗീത ചക്രവർത്തി എഴുപത്തിയൊമ്പതിന്റെ നിറവിൽ

തെന്നിന്ത്യൻ സംഗീത ചക്രവർത്തി ഇളയരാജ എഴുപത്തിയൊമ്പതിന്റെ നിറവിൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആദരമർപ്പിച്ച് കോയമ്പത്തൂരിൽ സംഗീതനിശ നടത്തി. 1943 ജൂൺ രണ്ടിന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായി ജനനം. 1976ൽ അന്നക്കിളി എന്ന സിനിമയ്ക്ക് സംഗീതം നൽകിയായിരുന്നു ചലച്ചിത്രലോകത്തെ തുടക്കം. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷയിലായി […]