വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽകല്ലിലേക്ക് പാലായിൽ നിന്നും ബസ് സർവ്വീസ് ആരംഭിച്ചു
കോട്ടയം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽകല്ലിനു സമീപത്തുകൂടി സ്വകാര്യ ബസ് സർവ്വീസ് ആരംഭിച്ചു. മാണി സി കാപ്പൻ എംഎൽഎ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ഫെർണാണ്ടസ്, […]