
Sports
മാസ്റ്റേഴ്‌സ് ലീഗ് സെമി പോരാട്ടം: സച്ചിന്‍ ടെണ്ടുൽക്കര്‍ നയിക്കുന്ന ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും
റായ്‌പൂര്‍: അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റ് സെമി ഫൈനലിൽ ഇന്ത്യ മാസ്റ്റേഴ്‌സ് ഇന്ന് ഓസ്ട്രേലിയയെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ശ്രീലങ്ക മാസ്റ്റേഴ്‌സ് – വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സിനെ നേരിടും. ടീം ഇന്ത്യയെ സച്ചിൻ ടെണ്ടുൽക്കറും ഓസീസിനെ ഷെയ്ൻ വാട്‌സണും നയിക്കും. ഐഎംഎൽ പോയിന്‍റ് പട്ടികയിൽ ഇന്ത്യ […]