
Banking
ഇത് ക്യാഷ്‌ലെസ്സ് ഇടപാടുകളുടെ കാലം ; നമ്മുടെ കാർഡ് നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട വഴികൾ
ഇപ്പോള്‍ ക്യാഷ്‌ലെസ്സ് ഇടപാടുകൾക്ക് സ്വീകാര്യത വളരെ കൂടുതലാണ്. യുപിഐ ഇടപാടുകളെ പോലെത്തന്നെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ കുറവല്ല. ഒരു ക്രെഡിറ്റ് കാർഡിൻ്റെ സഹായത്തോടെ നമുക്ക് ബില്ലുകൾ അടയ്ക്കാം, സാധനങ്ങൾ വാങ്ങാം. കാർഡുകൾ ഉപയോഗിച്ച് പേയ്മെന്‍റുകൾ നടത്തുന്നത് സുരക്ഷിതമാണെങ്കിലും, കാർഡ് നഷ്ടപ്പെട്ടുന്നത് നമ്മുടെ അക്കൗണ്ടിന്‍റെ സുരക്ഷയ്ക്ക് വലിയ […]