
Entertainment
ഫഹദിന്റെ ബോളിവുഡ് ചിത്രം ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’
ചംകീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇംതിയാസ് അലി ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര് ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’.ബോളിവുഡിൽ ഫഹദ് ഫാസിൽ അരങ്ങേറുന്ന ചിത്രം ജബ് വീ മെറ്റ്,തമാശ,റോക്‌സ്‌റ്റാർ തുടങ്ങി ബോളിവുഡിലെ മികച്ച പ്രണയകഥകൾ ഒരുക്കിയ ഹിറ്റ്‌മേക്കർ ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രവും […]