
General
സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ
ന്യൂഡൽഹി: സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. സെർവറിൽ സ്പേസുറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ആഗോളതലത്തിൽ 1.5 ബില്യണിൽ അധികം ഉപഭോക്താക്കളാണ് ജിമെയിലിനുള്ളത്. രണ്ടു വർഷത്തോളമായി തുടർച്ചയായി ഉപയോഗിക്കപ്പെടാത്ത അക്കൗണ്ടുകളായിരിക്കും നീക്കം ചെയ്യുക. രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും അക്കൗണ്ടിൽ ലോഗിൻ ചെയ്യാതിരിക്കുകയോ ജിമെയിൽ വഴിയുള്ള […]